Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fight

സെ​മി​ക്കാ​യി പോ​രാ​ട്ടം ശക്തം

കൊ​ച്ചി: ബാ​സ്ക​റ്റ്ബോ​ൾ ലീ​ഗ് കേ​ര​ള (ബി​എ​ൽ​കെ) സെ​മി ഫൈ​ന​ല്‍ യോ​ഗ്യ​ത​യ്ക്കാ​യി ശ​ക്ത​മ​യ പോ​രാ​ട്ടം.

ക​രു​ത്ത​രാ​യ കാ​ലി​ക്ക​ട്ട് വാ​രി​യേ​ഴ്‌​സ് അ​പ​രാ​ജി​ത കു​തി​പ്പ് തു​ട​ര്‍​ന്നു. അ​ണ്ട​ര്‍-14 ബോ​യ്‌​സ്, അ​ണ്ട​ര്‍-14 ഗേ​ള്‍​സ്, അ​ണ്ട​ര്‍-19 ഗേ​ള്‍​സ് എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലും തോ​ല്‍​വി​യ​റി​യാ​തെ മു​ന്നേ​റു​ന്ന വാ​രി​യേ​ഴ്‌​സ് സെ​മി ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ചു.

അ​ണ്ട​ര്‍-19 ബോ​യ്‌​സ് വി​ഭാ​ഗ​ത്തിൽ തൃ​ശൂ​ര്‍ ട​സ്‌​കേ​ഴ്‌​സ് തോ​ല്‍​വി​യ​റി​യാ​തെ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്നു. ഇ​വ​ര്‍​ക്ക് ഇ​നി ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ കൂ​ടി ബാ​ക്കി​യു​ണ്ട്.

തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് വി​ജ​യ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​ടു​ത്ത ര​ണ്ട് മ​ത്സ​ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട കോ​ട്ട​യം ബൈ​സ​ണ്‍​സ് ത​ങ്ങ​ളു​ടെ ലീ​ഗ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. എ​ങ്കി​ലും ആ​ദ്യ നാ​ലി​ല്‍ ഇ​ടം നേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ര്‍.

National

മൂ​ന്ന് ദി​വ​സം പ​ഴ​ക്ക​മു​ള്ള സ​മ്പാ​റി​നെ ചൊ​ല്ലി ത​ർ​ക്കം; യു​വ​തി ജീ​വ​നൊ​ടു​ക്കി

ബം​ഗു​ളൂ​രു: മൂ​ന്ന് ദി​വ​സം പ​ഴ​ക്ക​മു​ള്ള സാ​ന്പാ​ർ വി​ള​ന്പി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി. രം​ഗ​സ്വാ​മി​യു​ടെ ഭാ​ര്യ കാ​വ്യ (27) യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

മൂ​ന്ന് ദി​വ​സം മു​ന്പ് ത​യ​റാ​ക്കി​യ അ​തേ സാ​ന്പാ​ർ കാ​വ്യ വീ​ണ്ടും ചൂ​ടാ​ക്കി വി​ള​മ്പി​യ​തി​ന് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ രം​ഗ​സ്വാ​മി, കാ​വ്യ​യെ അ​സ​ഭ്യം പ​റ​യു​ക​യും അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ഇ​തേ തു​ട​ർ​ന്ന് കാ​വ്യ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി ക​ഴി​ക്കു​ക​യും ഛർ​ദ്ദി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രം​ഗ​സ്വാ​മി​യു​ടെ​യും കാ​വ്യ​യു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് അ​ഞ്ച് വ​ർ​ഷ​മാ​യി. ഇ​രു​വ​ർ​ക്കും നാ​ല് വ​യ​സു​ള്ള ഒ​രു കു​ട്ടി​യു​ണ്ട്.

Latest News

Corehub Up